INDIANEWS

‘വാക്‌സിനുകള്‍ക്കും ഓക്‌സിജനുമൊപ്പം പ്രധാനമന്ത്രിയേയും കാണാനില്ല’;നരേന്ദ്ര മോദിയെ വിര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

ന്യുഡല്‍ഹി:രാജ്യം കോവിഡ് മഹാമാരിയുടെ അതിതീവ്ര വ്യാപനത്തെ നേരിടുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.’വാക്‌സിനുകള്‍ക്കും ഓക്‌സിജനും മരുന്നുകള്‍ക്കുമൊപ്പം പ്രധാനമന്ത്രിയേയും കാണാനില്ല,’ രാഹുല്‍ പറഞ്ഞു. സെന്‍ട്രല്‍ വിസ്ത പ്രൊജക്ടും മരുന്നുകളുടെ ജിഎസ്ടിയും മോദിയുടെ ചിത്രങ്ങളും മാത്രമാണ് അവശേഷിക്കുന്നതെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ രാഹുല്‍ഗാന്ധി ആവര്‍ത്തിച്ച് വിമര്‍ശിക്കുകയാണ്. രാജ്യത്ത് ഓക്‌സിജന്‍, മരുന്നുകള്‍, വാക്‌സിനുകള്‍ എന്നിവയുടെ അഭാവവും രണ്ടാം തരംഗത്തില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതും ചൂണ്ടികാണിച്ചാണ് വിമര്‍ശനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close