KERALANEWSTrending

വാളയാവര്‍ പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന ഏകദിന ഉപവാസത്തില്‍ പിന്തുണയുമായി അടയാക്കാ രാജുവും കുടുംബവും

പാലക്കാട് :വാളയാറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച മൂത്തകുട്ടിയുടെ നാലാം ഓര്‍മദിനമായ ബുധനാഴ്ച അട്ടപ്പള്ളത്ത് പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന ഏകദിന ഉപവാസത്തില്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് പൂര്‍ണപിന്തുണയുമായി അഭയകേസ് സാക്ഷി രാജുവും കുടുംബവും ചൊവ്വാഴ്ച എത്തി.’എന്ത് പ്രതിബന്ധങ്ങളുണ്ടായാലും തളരാതെ പോരാടണം.സത്യമേ ജയിക്കൂ. അതിന്റെ തെളിവാണ് ഞാന്‍. എല്ലാ പിന്തുണയുമുണ്ട്’-രാജു പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close