KERALANEWSTrending

വാഹന പരിശോധനക്കിടെ ഒന്നരക്കോടി രൂപ പിടികൂടി എക്സൈസ്

ആലപ്പുഴ: കായംകുളം ഹരിപ്പാട് എക്സൈസ് വാഹന പരിശോധനക്കിടെ കണക്കില്‍പ്പെടാത്ത പണം പിടികൂടി. വിദേശ മദ്യം കൊണ്ടുവരുന്നത് തടയുന്നതിനുള്ള വാഹന പരിശോധനയ്ക്ക് ഇടയിലാണ് അനധികൃതമായി കൊണ്ടുവന്ന ഒന്നരകോടി രൂപ എക്സൈസ് സംഘത്തിന് ലഭിച്ചത്. ഒരു മലയാളിയും 3 മഹാരാഷ്ട്ര സ്വദേശികളുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത് പ്രതികളെ ആലപ്പുഴ പോലീസ് കസ്റ്റടിയിലെടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close