Breaking NewsKERALANEWSTop News

വിജയതിളക്കത്തില്‍ ടി പി രാമകൃഷ്ണന്‍

കോഴിക്കോട് : വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പേരാമ്പ്ര മണ്ഡലത്തിലെ എല്‍ ഡിഎഫ് സ്ഥാനാര്‍ത്ഥി ടി പി രാമകൃഷ്ണന്‍ വിജയത്തിളക്കത്തില്‍.യു ഡി എഫ് സ്ഥാനാര്‍ത്ഥി സി.എച്ച് ഇബ്രാഹിം കുട്ടിയേയും ബി ജെ പി സ്ഥാനാര്‍ത്ഥി കെ.വി. സുധീറിനെയും പിന്തള്ളിയാണ് ടി പി രാമകൃഷ്ണന്റെ വിജയം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close