KERALA

വിധി വളരെ നിര്‍ഭാഗ്യകരമാണ് : സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

മലപ്പുറം: നിയമവിരുദ്ധമായും അക്രമ മാര്‍ഗത്തിലൂടെയും ബാബരി മസ്ജിദ് തകര്‍ത്തവരെ ശിക്ഷയില്ലാതെ വെറുതെ വിടുന്ന വിധി വളരെ നിര്‍ഭാഗ്യകരമാണ്. അന്വേഷണ ഏജന്‍സി ഇതിനെതിരെ അപ്പീല്‍ പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരും സമാധാനം പുലര്‍ത്തുകയും മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കുകയും ചെയ്യേണ്ടതാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close