KERALANEWSTrending

വിവാദത്തില്‍ മുങ്ങി ഐഎഫ്എഫ്‌കെ

കൊച്ചി:കൊച്ചിയില്‍ നടന്ന ഐഎഫ്എഫ്‌കെയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് സംവിധായകന്‍ സലിം അഹമ്മദിനെയും തഴഞ്ഞു.നിരവധി തവണ ദേശീയ-സംസ്ഥാന പുരസ്‌കാര ജേയാവായ ആളാണ് സലിം അഹമ്മദ്.തന്റെ അയോഗ്യത എന്താണെന്ന് വ്യക്തമാക്കണമെന്നും സലിം അഹമ്മദ് പറഞ്ഞു.

അതേ സമയം,ഇറ്റ്‌ഫോക്ക് നടത്തണമെന്ന ആവശ്യവുമായി ഒരു വിഭാഗം നാടക കലാകാരന്മാര്‍ ഐഎഫ്എഫ്‌കെയുടെ വേദിയില്‍ പാട്ട്പാടി പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close