KERALANEWS

വീണ്ടും അധ്യാപകനായി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം:മുന്‍ അധ്യാപകന്‍ ആയിരുന്ന നിയമസഭ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വീണ്ടും അധ്യാപകനായി. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് പരീക്ഷയുടെ പ്രാഥമിക കടമ്പ കടന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്പീക്കര്‍ ക്ലാസെടുത്തത്. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡാണ് മെയിന്‍ പരീക്ഷയ്ക്ക് സഹായിക്കുന്ന ഓണ്‍ലൈന്‍ ക്ലാസ് ഒരുക്കുന്നത്. ഇതിന് തുടക്കം കുറിച്ച് സ്പീക്കര്‍
ജനാധിപത്യ സംവിധാനത്തിലെ അധികാര അവകാശങ്ങളെക്കുറിച്ചും, നിയമസഭയുടെയും പാര്‍ലമെന്റിന്റെയും നടപടി ക്രമത്തെക്കുറിച്ചും സംസാരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close