Breaking NewsKERALANEWS

വോട്ടെണ്ണൽ ആദ്യ ഒരു മണിക്കൂർ പിന്നിടുമ്പോൾ നാലിടത്ത് ബിജെപി മുന്നിൽ

തിരുവനന്തപുരം : വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിടുമ്പോൾ നാലിടത്ത് ബിജെപിയ്ക്ക് മുന്നേറ്റം.നേമം,കാസർ​ഗോഡ്,പാലക്കാട്,കോഴിക്കോട് സൗത്ത് എന്നിവടങ്ങളിലാണ് ബിജെപി മുന്നിൽ നിൽക്കുന്നത്.കോഴിക്കോട് സൗത്തിൽ നവ്യാഹരിദാസും നേമത്ത് കുമ്മനം രാജശേഖരനും കാസർ​ഗോഡ് കെ ശ്രീകാന്തും പാലക്കാട് ഇ ശ്രീധരനുമാണ് ഇത്തവണ ബിജെപിയുടെ സ്ഥാനാർത്ഥികൾ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close