KERALANEWSTrending

വ്യാജമദ്യം കഴിച്ച് മൂന്നുപേര്‍ മരിച്ചു

പാലക്കാട് : പാലക്കാട് വാളയാറില്‍ വ്യാജമദ്യം കഴിച്ച് മൂന്നുപേര്‍ മരിച്ചു. ഇന്നലെയും ഇന്നുമായാണ് മൂന്നുപേര്‍ മരിച്ചത്. കഞ്ചിക്കോട് പയറ്റുകാട് കോളനിയിലെ രാമന്‍, അയ്യപ്പന്‍, ശിവന്‍ എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രിയാണ് ഇവര്‍ കഴിച്ച മദ്യം വ്യാജമായതാകാം മരണകാരണമെന്ന് സംശയിക്കുന്നതായും, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കുമെന്നും പോലീസ് സൂചിപ്പിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close