KERALANEWS

വൺ ടൈം രജിസ്‌ട്രേഷൻ പ്രൊഫൈലിൽ ആധാർ ലിങ്ക് ചെയ്യണമെന്ന ഉത്തരവ് പിഎസ്‌സി റദ്ദാക്കി

തിരുവനനന്തപുരം: പിഎസ്‌സി മുഖേന പുതിയതായി ജോലിയിൽ പ്രവേശിക്കുന്ന ഉദ്യോഗസ്ഥരും, ജോലിയിൽ പ്രവേശിച്ച് നിയമന പരിശോധന പൂർത്തിയാക്കാത്ത ഉദ്യോഗസ്ഥരും പിഎസ്‌സിയുടെ വൺ ടൈം രജിസ്‌ട്രേഷൻ പ്രൊഫൈലിൽ ആധാർ ലിങ്ക് ചെയ്യണമെന്ന ഉത്തരവ് റദ്ദാക്കി പിഎസ്‌സി. അടിസ്ഥാന സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കി നിയമം പ്രാബല്യത്തിൽ വന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് ഉത്തരവ് റദ്ദാക്കിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close