KERALANEWS

ശനിയാഴ്ച അവധി നിര്‍ത്താലാക്കി സര്‍ക്കാര്‍ ഓഫീസുകള്‍

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഏര്‍പ്പെടുത്തിയ ശനിയാഴ്ചകളിലെ അവധി നിര്‍ത്താലാക്കി. സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് ആക്കാന്‍ തീരുമാനിച്ചു. ഇനി മുതല്‍ ശനിയാഴ്ചകള്‍ പ്രവര്‍ത്തി ദിവസമായിരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ പഴയതു പോലെ രണ്ടാം ശനിയാഴ്ച അവധിയായി തുടരും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close