KERALANEWSTrending

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടകന്‍ മരിച്ചു

സന്നിധാനം: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടകന്‍ മരിച്ചു. തെലുങ്കാന സ്വദേശി നരേഷ് (27) ആണ് മരിച്ചത്. മല കയറുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു.ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ഉടനെ തന്നെ നരേഷിനെ സന്നിധാനം ഗവ.ആശുപത്രിയില്‍ എത്തിച്ചെങ്കിലും നരേഷിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close