KERALANEWSTop News

ശബരിമല മേല്‍ശാന്തിയായി വി.കെ ജയരാജ് പോറ്റിയെ തെരഞ്ഞെടുത്തു

പത്തനംതിട്ട:വി.കെ ജയരാജ് പോറ്റി ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു. തൃശൂര്‍ സ്വദേശിയാണ് വി.കെ ജയരാജ് പോറ്റി. ഏഴാമത്തെ നറുക്കിലാണ് അദ്ദേഹം മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത്. പന്തളം കൊട്ടാരത്തിലെ ഇളയ തലമുറയില്‍പ്പെട്ട കൌഷിക്ക് വര്‍മ്മ എന്ന കുട്ടിയാണ് നറുക്കെടുപ്പിലൂടെ പുതിയ മേല്‍ശാന്തിയെ തെരഞ്ഞെടുത്തത്. അതേസമയം രജികുമാര്‍ എം.എന്‍ മാളികപ്പുറം മേല്‍ശാന്തിയായും തെരഞ്ഞെടുക്കപ്പെട്ടു. അങ്കമാലി സ്വദേശിയാണ് രജികുമാര്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close