KERALANEWSTrending

ശമ്പളമില്ലാതെ വലഞ്ഞ് പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍. സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം

തിരുവനന്തപുരം: ശമ്പളമില്ലാതെ വലഞ്ഞ് ഒരുകൂട്ടം പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍. 1200 എയ്ഡഡ് സ്‌കൂള്‍ അധ്യാപകരാണ് കോവിഡ് കാലത്ത് ശമ്പളമില്ലാതെ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 673 എയഡഡ് സൂകൂളുകളിലായി ജോലിചെയ്യുന്ന 1200 പ്രൈമറി അധ്യാപകര്‍ക്കാണ് ഒമ്പതുമാസമായി ശമ്പളം ലഭിക്കാത്തത്. 2011 മുതല്‍ ദിവസ വേതനത്തില്‍ ജോലി ചെയ്യുന്നവരാണിവര്‍. സ്ഥാനക്കയറ്റം, രാജി, മരണം എന്നിവമൂലം ഉടലെടുക്കുന്ന സ്ഥിരം തസ്തികളില്‍ ജോലി ലഭിച്ചെങ്കിലും സ്‌കൂള്ളുകള്‍ ലാഭകരമല്ലാത്തവയാണെന്നു കാണിച്ചാണ് ഇവര്‍ക്ക് നിയമന അംഗീകാരം നല്‍കാത്തത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close