KERALANEWS

ശിവശങ്കറിന്റെ അസുഖം തട്ടിപ്പാണെന്ന് കസ്റ്റംസ്

തിരുവനന്തപുരം:ശിവശങ്കറിന്റെ അസുഖം തട്ടിപ്പാണെന്ന് കസ്റ്റംസ്. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വേദന സംഹാരി കഴച്ചാല്‍ മാറാവുന്ന നടുവേദന മാത്രമാണ് ശിവശങ്കറിനുണ്ടായിരുന്നത്. എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണത്തിലാണ് ഇക്കാര്യങ്ങളുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close