KERALANEWSTrending

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും ഉയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നു. ഡീസലിന് 27 പൈസ കൂടി കൊച്ചി നഗരത്തില്‍ ലീറ്ററിന് 79 രൂപ 62 പൈസയായി . തിരുവനന്തപുരം നഗരത്തില്‍ ഡീസല്‍വില 81 രൂപ കടന്നു. പെട്രോളിന് 25 പൈസ ഉയര്‍ന്ന് എണ്‍പത്തിയഞ്ച് രൂപ നാല്‍പത്തിയേഴ് പൈസയായി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close