KERALANEWS

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകള്‍ക്ക് പ്രാദേശിക അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകള്‍ക്ക് പ്രാദേശിക അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി.തൈപ്പൊങ്കല്‍ പ്രമാണിച്ചാണ് സര്‍ക്കാര്‍ പ്രദേശിക അവധി നല്‍കിയത്. തൈപ്പൊങ്കലിന് പുറമേ, ശബരിമല മകരവിളക്ക് കൂടി പരിഗണിച്ചാണ് പത്തനംതിട്ട ജില്ലയ്ക്ക് പ്രാദേശിക അവധി നല്‍കിയിട്ടുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close