KERALANEWS

സംസ്ഥാനത്ത് ഹോം ഗാര്‍ഡ് നിയമനത്തില്‍ സ്ത്രീകള്‍ക്ക് മുതല്‍ 30 ശതമാനം സംവരണം

തിരുവനന്തപുരം:സംസ്ഥാനത്ത് ഹോം ഗാര്‍ഡ് നിയമനത്തില്‍ സ്ത്രീകള്‍ക്ക് ഇനി മുതല്‍ 30 ശതമാനം സംവരണം. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഫയര്‍ഫോഴ്‌സ് മേധാവി ആര്‍ ശ്രീലേഖയുടെ ശുപാര്‍ശയിലാണ് നടപടി. വനിതാ ശാക്തീകരണത്തിന്റെ ഭാഗമായിട്ടാണ് സംവരണം ആവശ്യപ്പെട്ട് ഡി.ജി.പി ആര്‍.ശ്രീലേഖ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. പൊലീസ്, ഫയര്‍ഫോഴ്‌സ്, എക്‌സൈസ്, ഫോറസ്റ്റ് തുടങ്ങിയ വകുപ്പുകളില്‍ നിന്നും വിരമിച്ച കായികക്ഷമതയുള്ളവരെയായിരുന്നു നേരത്തെ ഹോം ഗാര്‍ഡുകളായി പരിഗണിച്ചിരുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close