MoviesNEWSTrending

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കള്‍ പൂര്‍ണരൂപം

മികച്ച ചിത്രം: വാസന്തി (സംവിധാനം: സിജു വില്‍സണ്‍, നിര്‍മ്മാണം: ഷിനോദ് റഹ്‌മാന്‍, ഷജാസ് റഹ്‌മാന്‍)
മികച്ച രണ്ടാമത്തെ ചിത്രം: കെഞ്ചിറ (സംവിധാനം, നിര്‍മ്മാണം: മനോജ് കാന)
മികച്ച സംവിധായകന്‍: ലിജോ ജോസ് പല്ലിശ്ശേരി (ജെല്ലിക്കെട്ട്)
മികച്ച നടന്‍: സുരാജ് വെഞ്ഞാറമൂട് (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി)
മികച്ച നടി: കനി കുസൃതി (ബിരിയാണി)
മികച്ച സ്വഭാവ നടന്‍: ഫഹദ് ഫാസില്‍ (കുമ്പളങ്ങി നൈറ്റ്‌സ്)
മികച്ച സ്വഭാവ നടി: സ്വാസിക വിജയ് (വാസന്തി)
മികച്ച അഭിനയം പ്രത്യേക ജൂറി പരാമര്‍ശം: നിവിന്‍ പോളി (മൂത്തോന്‍)
മികച്ച അഭിനയം പ്രത്യേക ജൂറി പരാമര്‍ശം: അന്ന ബെന്‍ (ഹെലന്‍)
മികച്ച അഭിനയം പ്രത്യേക ജൂറി പരാമര്‍ശം പ്രിയംവദ കൃഷ്ണന്‍ (തൊട്ടപ്പന്‍)
മികച്ച ബാലതാരം (ആണ്‍കുട്ടി): വാസുദേവ് സജീഷ് മാരാര്‍ (കള്ളനോട്ടം, സുല്ല്)
മികച്ച ബാലതാരം (പെണ്‍കുട്ടി): കാതറിന്‍ ബിജി: (നാനി)
മികച്ച കഥാകൃത്ത്: ഷാഹുല്‍ അലിയാര്‍ (വരി, ദി സെന്റെന്‍സ്)
മികച്ച ഛായാഗ്രാഹകന്‍: പ്രതാപ് പി. നായര്‍ (ഇടം, കഞ്ചിറ)
മികച്ച തിരക്കഥാകൃത്ത്: റഹ്‌മാന്‍ ബ്രദേഴ്‌സ്മികച്ച അവലംബിത തിരക്കഥ: പി.എസ്.റഫീഖ് (തൊട്ടപ്പന്‍)
മികച്ച ഗാനരചയിതാവ്: സുരേഷ് (സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ: പുലരി പൂ പോലെ ചിരിച്ചും)
മികച്ച സംഗീത സംവിധായകന്‍: സുഷിന്‍ ശ്യാം (കുമ്പളങ്ങി നൈറ്റ്‌സ് എല്ലാ ഗാനങ്ങളും)
മികച്ച പശ്ചാത്തല സംഗീതം: അജ്മല്‍ ഹജീബുള്ള (വൃത്താകൃതിയിലുള്ള ചതുരം)
മികച്ച ഗായകന്‍: നജീം അര്‍ഷാദ് (ആത്മാവിലെ, കെട്ട്യോളാണെന്റെ മാലാഖ)
മികച്ച പിന്നണി ഗായിക: മധുശ്രീ നാരായണന്‍ (കോളാമ്പി, ഗാനം: പറയാതെ അരികെ വന്ന പ്രണയമേ)
മികച്ച ചിത്രസംയോജനം: കിരണ്‍ ദാസ് (ഇഷ്ഖ്)
മികച്ച കലാസംവിധായകന്‍: ജ്യോതിഷ് ശങ്കര്‍ (കുമ്പളങ്ങി നൈറ്റ്‌സ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍)
മികച്ച ശബ്ദമിശ്രണം: കണ്ണന്‍ ഗണപതി (ജെല്ലിക്കെട്ട്)
മികച്ച സിങ്ക് സൗണ്ട്: ഹരികുമാര്‍ മാധവന്‍ നായര്‍ (നന്ദി)
മികച്ച ശബ്ദ രൂപകല്‍പ്പന: ശ്രീശങ്കര്‍ ഗോപിനാഥ്. വിഷ്ണു ഗോവിന്ദ് (ഉണ്ട, ഇഷ്ഖ്)
മികച്ച പ്രോസസിംഗ്: ലിജു (ഇടം)
മികച്ച മേക്കപ്മാന്‍: രഞ്ജിത്ത് അമ്പാടി (ഹെലന്‍)
മികച്ച വസ്ത്രാലങ്കാരം: അശോകന്‍ ആലപ്പുഴ (കെഞ്ചിറ)
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പുരുഷന്‍): വിനീത് രാധാകൃഷ്ണന്‍
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ്: (സ്ത്രീ): ശ്രുതി രാമചന്ദ്രന്‍
മികച്ച നൃത്തസംവിധാനം: വൃന്ദ, പ്രസന്ന സുജിത്ത്
മികച്ച ജനപ്രീതിയും കലാ മേന്മയുള്ള മികച്ച ചിത്രം: കുമ്പളങ്ങി നൈറ്റ്‌സ്
മികച്ച നവാഗത സംവിധായകന്‍: രതീഷ് പൊതുവാള്‍ (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍)
മികച്ച കുട്ടികളുടെ ചിത്രം: നാനി (സംവിധാനം: സംവിദ് ആനന്ദ്, നിര്‍മ്മാണം: ഷാജി മാത്യു)
പ്രത്യേക ജൂറി അവാര്‍ഡ്: സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍ (വിഷ്വല്‍ എഫക്ട്‌സ്, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം)
പ്രത്യേക പരാമര്‍ശം: സംഗീത സംവിധായകന്‍ ദക്ഷിണാമൂര്‍ത്തി(2013 മരണപ്പെട്ടു പോയതാണ് ആണ് അതിനു മുമ്പ് അദ്ദേഹം സംവിധാനം ചെയ്ത ശ്യാമരാഗം)

കോമാളി മേല്‍ക്കൈ നേടുന്ന കാലം, മടമ്പള്ളിയിലെ മനോരോഗി എന്നിവ എഴുതിയ ബിബിന്‍ ചന്ദ്രന് മികച്ച സിനിമ ലേഖനത്തിനുള്ള അവാര്‍ഡ് ലഭിച്ചു. മികച്ച സിനിമാ ഗ്രന്ഥം പി കെ രാജശേഖന്റെ സിനിമാ സന്ദര്‍ഭങ്ങള്‍; സിനിമാ ശാലയും കേരളീയ പൊതുമണ്ഡലവും.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close