KERALANEWSTrending

സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന സൂചന നല്‍കി മുന്‍ ഡി.ജി.പി ജേക്കബ് തോമസ് , സഹകരണം ബിജെപിയുമായി

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന സൂചന നല്‍കി മുന്‍ ഡി.ജി.പി ജേക്കബ് തോമസ്. ബി.ജെ.പിയുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ജേക്കബ് തോമസ് ട്വന്റിഫോറിനോട് പറഞ്ഞു.കാഞ്ഞിരപ്പള്ളി, മൂവാറ്റുപുഴ സീറ്റുകളില്‍ മത്സരിക്കാന്‍ ആലോചനയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മത്സരിച്ചില്ലെങ്കിലും പ്രചാരണ രം?ഗത്ത് സജീവമാകുമെന്നും ജേക്കബ് തോമസ് പറഞ്ഞു.ബി.ജെ.പിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് സീറ്റ് ചര്‍ച്ചകളില്‍ തന്നെ ജേക്കബ് തോമസിന്റെ പേര് പരി?ഗണിക്കപ്പെട്ടിരുന്നു. മൂന്ന് സീറ്റുകളാണ് ജേക്കബ് തോമസിന്റെ പരിഗണനയിലുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close