celebrityMoviesSPORTS

സഞ്ജുവിന്റെ ക്യാപ്റ്റൻസി സന്തോഷവും അഭിമാനവും; ആശംസ അറിയിച്ച്പൃഥ്‌വിയും ടോവിനോയും

ഐപിഎൽ പതിനാലാം സീസൺ തുടങ്ങിയതിനു പിന്നാലെ രാജസ്ഥാൻ റോയല്സിനും സഞ്ജു സാംസണും ആശംസകൾ നേർന്ന് പ്രിത്വിയും ടോവിനോയും. സീസൺ ആഘോഷിക്കാനുള്ള ജേർസിയും സമ്മാനങ്ങളും താരങ്ങൾക്കും മക്കൾക്കും സഞ്ജു അയച്ചിരുന്നു. അതിനു നന്ദി പറഞ്ഞു ഇരുവരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

”സഞ്ജുവിനും രാജസ്ഥാന്‍ റോയല്‍സിനും ജേർസിക്കും എല്ലാത്തിനും നന്ദി . എന്റെയും അലിയുടെയും എല്ലാ പിന്തുണയും ഉണ്ടാവും” പ്രിത്വി കുറിച്ചു. സഞ്ജുവിന്റെ ക്യാപ്റ്റിൻസി മലയാളികൾക് സന്തോഷവും അഭിമാനവും ആണെന്നും, ഇനിയും കൂടുതൽ ചർച്ചകൾ ജീവിതത്തെ കുറിച്ചും ക്രിക്കറ്റിനെ കുറിച്ചും ഉണ്ടാവാം എന്നും പ്രിത്വി തന്റെ സോഷ്യൽ മീഡിയ പേജസിൽ പറഞ്ഞു.

ഇപ്പോഴാണ് താങ്കൾക് ശെരിക്കും ഒരു ‘റോയൽ ഫീൽ’ കിട്ടിയത് എന്നാണ് ടോവിനോ പറഞ്ഞത്. എല്ലാ മലയാളികളെയും പോലെ താനും രാജസ്ഥാൻ റോയൽസിനെ ഫോള്ളോ ചെയ്യാറുണ്ടെന്നും അതിനു സഞ്ജു ആണ് കാരണം എന്നും ടോവിനോ പറഞ്ഞു. ഉയരങ്ങളിലെത്താൻ ആശംസിച്ച ടോവിനോ ജേർസികൾക് നന്ദിയും അറിയിച്ചു.

https://www.instagram.com/p/CNhwgoND-LZ/?utm_source=ig_web_copy_link

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close