KERALANEWSTop News

സഭ പൂരപ്പാട്ടിനുള്ള സ്ഥലമല്ല, പിടി തോമസിന്റെ ആരോണങ്ങള്‍ക്ക് മറുപടിയുമായി പിണറായി

തിരുവനന്തപുരം: പിടി തോമസിന് പിണറായിയെ മനസ്സിലായിട്ടില്ല, തലയുയര്‍ത്തി നില്‍ക്കാനുള്ള മനക്കരുത്ത് ഈ നെഞ്ചിലുണ്ട് എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. തന്റെ കൈകള്‍ ശുദ്ധമാണെന്നും കുറേ നാള്‍ പ്രതിയാക്കാന്‍ നടന്ന് ഒടുവില്‍ കോടതി വലിച്ചെറിഞ്ഞില്ലേ എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു. പിടി തോമസിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു പിണറായി വിജയന്‍.മകളുടെ കള്യാണത്തിന് സ്വപ്‌ന വന്നിട്ടില്ലെന്നും തന്റെ വീട്ടുകാരെ ഒഒരു ഏജന്‍സിയും ചോദ്യം ചെയ്തിട്ടില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close