EducationNEWS

സര്‍ക്കാര്‍ ഐ.ടി.ഐ കളിലെ പ്രവേശനത്തിന് ട്രേഡ് ഓപ്ഷന്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചു

തിരുവനന്തപുരം : കേരളത്തിലെ 99 സര്‍ക്കാര്‍ ഐ.ടി.ഐകളിലെ പ്രവേശനത്തിന് ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിച്ച അപേക്ഷയില്‍ ട്രേഡ് ഓപ്ഷന്‍ നല്‍കുന്നതിനും പേയ്മെന്റ് നടത്തുന്നതിനുമുള്ള തീയതി 05.10.2020 വരെ ദീര്‍ഘിപ്പിച്ചു. https://itdadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും https://det.kerala.gov.in എന്ന വെബ്സൈറ്റിലുള്ള ലിങ്ക് മുഖേനയും ഇതിന് അവസരമുണ്ട്. .ഇതിനോടകം അപേക്ഷ സമര്‍പ്പിച്ചവരെല്ലാം ട്രേഡ് ഓപ്ഷന്‍ നല്‍കേണ്ടതാണ്. മാര്‍ഗ്ഗ നിര്‍ദ്ദേശ്ശങ്ങളും യൂസര്‍ മാനുവലും വെബ്സൈറ്റില്‍ ലഭ്യമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close