Uncategorized

‘സിനിമയില്‍ അഭിനയിക്കുന്നില്ലെന്ന് പറഞ്ഞതിന് അവഹേളനം’, സോഷ്യല്‍ മീഡിയ സെലിബ്രിറ്റിക്കെതിരെ സായി ശ്വേത

കോട്ടയം: ഓണ്‍ലൈന്‍ ക്ലാസിലൂടെ മലയാളികളുടെ കയ്യടിനേടിയ അധ്യാപികയാണ് സായി ശ്വേത. ഇപ്പോള്‍ സിനിമയിലെ അവസരം നിരസിച്ചതിന് തനിക്ക് നേരെയുണ്ടായ അവഹേളനത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സായി ശ്വേത. സോഷ്യല്‍ മീഡിയയില്‍ സെലിബ്രിറ്റി സ്റ്റാറ്റസുള്ള ഒരാളാണ് സായിയെ വിളിച്ചത്. എന്നാല്‍ സിനിമയില്‍ അഭിനയിക്കുന്നില്ല എന്ന് പറഞ്ഞതിന് വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ നിരത്തി പൊതു സമൂഹത്തില്‍ എന്നെ അങ്ങേയറ്റം അവഹേളിക്കുന്ന തരത്തില്‍ പോസ്റ്റിട്ടു എന്നും കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ അയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് സായി ശ്വേത.

Show More

Related Articles

Back to top button
Close