
പട്ന:ബിഹാറില്‍ സിപിഐഎമ്മിനെയും സിപിഐയെയും ഒപ്പം നിര്‍ത്താന്‍ ആര്‍ജെഡി. രണ്ട് ഇടത് പാര്‍ട്ടികള്‍ക്കുമായി 10 സീറ്റ് നല്‍കാമെന്നാണ് വാഗ്ദാനം.
കോണ്‍ഗ്രസിന് 55 സീറ്റ് നല്‍കുമെന്ന് ആര്‍ജെഡി വാഗ്ദാനം ചെയ്തിട്ടുണ്ട്. സിപിഐ എംഎലിന് 15 സീറ്റുകള്‍ മാത്രമേ നല്‍കുകയുള്ളു. സീറ്റ് വിഭജന ചര്‍ച്ച ഇനി ഇല്ലെന്ന് ആര്‍ജെഡി വ്യക്തമാക്കി.