Movies

സിബി മലയില്‍ സംവിധാനം ചെയ്യുന്ന ‘കൊത്ത് ചിത്രത്തിന്റെ ചിത്രീകരത്തിന് തുടക്കം


കോഴിക്കോട്:സിബി മലയില്‍ സംവിധാനം ചെയ്യുന്ന ‘കൊത്ത്’ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനി യുടെ ബാനറില്‍ രഞ്ജിത്ത്,പി എം ശശിധരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ആസിഫ് അലി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
റോഷന്‍ മാത്യു,രഞ്ജിത്ത്, വിജിലേഷ്,സുരേഷ് കൃഷ്ണ,അതുല്‍,നിഖില വിമല്‍,ശ്രീലക്ഷ്മി എന്നിവരാണ് മറ്റു താരങ്ങള്‍.

നാടകാകൃത്ത് ഹേമന്ദ്കുമാറാണ് രചന നിര്‍വ്വഹിച്ചിട്ടുള്ളത്. ഛായാഗ്രഹണം പ്രശാന്ദ് രവീന്ദ്രനും സംഗീതം കൈലാസ് മേനോനുമാണ്. അഗ്‌നിവേശ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും ബാദുഷ പ്രൊജക്റ്റ് ഡിസൈനറുമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close