Breaking NewsKERALANEWSTop NewsTrending

സിറോ മലബാര്‍ സഭ വ്യാജരേഖ കേസില്‍ പ്രതികളായ വൈദീകര്‍ക്കെതിരെ കുറ്റപത്രം നല്‍കി, ഫാ. പോള്‍ തേലക്കാട്ട് അടക്കം മൂന്നു വൈദീകര്‍ പ്രതികള്‍

എറണാകുളം: സീറോ-മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കും , 8 ലത്തീന്‍ മെത്രാന്മാര്‍ക്കും എതിരെ വ്യാജ്യരേഖ നിര്‍മ്മിച്ച കേസില്‍ കുറ്റപത്രം ക്രൈംബ്രാഞ്ച് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചു.എറണാകുളം അങ്കമാലി അതിരൂപതയിലെ 3 വൈദികര്‍ ഉള്‍പ്പെടെ 4 പേര്‍ക്കെതിരെ നല്‍കിയ കുറ്റപത്രത്തില്‍ കര്‍ദ്ദിനാളിന്റെ മുന്‍ സെക്രട്ടറിയായിരുന്ന ഫാ.ടോണി കല്ലൂക്കാരന്‍ ഒന്നാം പ്രതിയും ഫാ. പോള്‍ തേലക്കാട്ട് രണ്ടാം പ്രതിയും ഫാ. ബെന്നിമാരം പറമ്പില്‍ മൂന്നാം പ്രതിയും എറണാകുളം കലൂര്‍ സ്വദേശി ആദിത്യന്‍ നാലാം പ്രതിയുമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close