Covid UpdatesEducationINDIAJobsNEWS

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷകൾ ഒക്ടോബറിലേക്ക് മാറ്റി

ന്യു ഡൽഹി: ഈ വർഷത്തെ യുപിഎസ് സി സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ഒക്ടോബർ 10 ലേക്ക് മാറ്റിയതായി യുപിഎസ് സി അറിയിച്ചു. 2021 ജൂൺ 27 ന് പരീക്ഷ നടത്താനായിരുന്നു പബ്ലിക് സർവീസ് കമ്മീഷൻ തീരുമാനിച്ചിരുന്നത്. രാജ്യത്ത് കൊവിഡ് വൈറസ് രോഗബാധ രൂക്ഷമായ സാഹചര്യത്തിലാണ് പരീക്ഷകൾ മാറ്റിവെക്കാൻ തീരുമാനിച്ചത്. പരീക്ഷാ വിജ്‍ഞാപനങ്ങളും നീട്ടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close