KERALANEWSTrending

സെക്കന്‍ഡ് ഷോയ്ക്ക് അനുമതി; പ്രദര്‍ശന സമയം ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 12 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമ പ്രദര്‍ശനത്തിന്റെ സമയം പുനഃക്രമീകരിച്ചു. പ്രദര്‍ശന സമയം ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 12 വരെയാക്കി. ഇതോടെ സെക്കന്‍ഡ് ഷോയ്ക്ക് അനുമതിയായി. ചീഫ് സെക്രട്ടറിയും ഫിലിം ചേബറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. കോവിഡിന്റെ പശ്ചത്തലത്തില്‍ അടച്ചിട്ടിരുന്ന തിയറ്റുകള്‍ കഴിഞ്ഞമാസമാദ്യമാണ് പ്രവര്‍ത്തിച്ചു തുടങ്ങിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close