KERALANEWSTrending

സെക്രട്ടറിയേറ്റില്‍ കൊവിഡ് വ്യാപനം രൂക്ഷം,ജീവനക്കാരുടെ എണ്ണം സംബന്ധിച്ച് ചീഫ് സെക്രട്ടറിയ്ക്ക് കത്ത് നല്‍കി സെക്ട്രടറി അസോസിയേഷന്‍

തിരുവനന്തപുരം :സെക്രട്ടറിയേറ്റില്‍ കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ 50% ജീവനക്കാരെ മാത്രം ജോലിയില്‍ പ്രവേശിപ്പിച്ചാല്‍ മതിയെന്ന ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയ്ക്ക് കത്ത്. കാന്റിന്‍ തെരഞ്ഞെടുപ്പിന് ശേഷം രോഗവ്യാപനം ഉണ്ടായ പശ്വാത്തലത്തിലാണ് സെക്ട്രടറി അസോസിയേഷന്‍ ജീവനക്കാരുടെ എണ്ണം സംബന്ധിച്ച് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസിന് തൊട്ടുതാഴെ ദര്‍ബാര്‍ ഹാളില്‍ വെച്ച് ക്യാന്റീന്‍ തെരഞ്ഞെടുപ്പ് നടന്നിരുന്നു. ഏകദേശം 3000 ഓളം ഉദ്യോഗസ്ഥരാണ് വോട്ടുചെയ്യാന്‍ എത്തിയത്. ഇത് രോഗവ്യാപനത്തിന് കാരണമായെന്നാണ് ്ആക്ഷേപം ഉയരുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close