KERALANEWSTop News

സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത് മുസ്ലിം മത സംഘടനകളും ക്രിസ്തീയ സഭകളും, ഇടതു വലതു മുന്നണികള്‍ക്കെതിരെ വിമര്‍ശനവുമായി വെളളാപ്പള്ളി നടേശന്‍

എല്‍.ഡി.എഫിനും യു.ഡി.എഫിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്‍. സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത് മുസ്ലിം മത സംഘടനകളും ക്രിസ്തീയ സഭകളുമാണ്. ഈഴവ സമുദായത്തെ തന്ത്രപൂര്‍വം തഴയുകയാണ്. സംഘടിത ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിനെ കൈപ്പിടിയിലാക്കി. സി.പി.എമ്മിലെ പുതു തലമുറ നേതാക്കളുടെ ജാതിയും മതവും പരിശോധിച്ചാലും സ്ഥിതി വ്യതസ്തമല്ല. പിന്നോക്ക സമുദായങ്ങളില്‍ നിന്നുള്ള നേതാക്കന്മാര്‍ ഒന്നിച്ച് നിന്ന് വിലപേശാനുള്ള ശക്തി നേടണമെന്നും അവഗണിക്കാനാണ് തീരുമാനമെങ്കില്‍ തക്ക മറുപടി നല്‍കണമെന്നും യോഗനാഥത്തിലെ ലേഖനത്തില്‍ വെള്ളാപ്പള്ളിയുടെ വിമര്‍ശനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close