KERALANEWS

സ്ഥാനാര്‍ഥി നിർണയത്തിൽ 20 ശതമാനം സീറ്റ് വനിതകൾക്ക് നൽകണമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ലതിക സുഭാഷ്

കോൺഗ്രസിലെ സ്ഥാനാര്‍ഥി നിർണയത്തിൽ 20 ശതമാനം സീറ്റ് വനിതകൾക്ക് നൽകണമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ലതിക സുഭാഷ്. വിജയ സാധ്യതയുള്ള സീറ്റുകളും വനിതകൾക്ക് നൽകണം. താൻ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥിയാകും. മത്സരിക്കുന്ന സീറ്റ് ഏതാണെന്ന് പാർട്ടി തീരുമാനിക്കുമെന്നും ലതിക സുഭാഷ് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close