Breaking NewsKERALANEWS

സ്ഥിതി അതീവ ഗുരുതരം; ബാലകൃഷ്ണപിള്ളയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു

കൊട്ടാരക്കര: മുൻ മന്ത്രിയും കേരള കോൺഗ്രസ് ബി. ചെയർമാനുമായ ആർ ബാലകൃഷ്ണപിള്ളയെ ആരോഗ്യനില അതീവഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കൽകര വിജയ ആശുപത്രിയിലാണ് ചികിത്സ തേടിയിരിക്കുന്നത്.

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. ഇന്നലെയാണ് ശ്വാസതടസ്സവും പ്രശ്നങ്ങളും മറ്റും രൂക്ഷമായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. മുന്നോക്ക ക്ഷേമ കോർപറേഷൻ ചെയർമാൻ ആണ്. അടുത്തിടെ വരെ രാഷ്ട്രീയ ചർച്ചകളിൽ സജീവ സാന്നിദ്ധ്യമായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close