KERALANEWSTop News

സ്പീക്കര്‍ക്കെതിരായുള്ള അവിശ്വാസ പ്രമേയം സഭയ്ക്കകത്ത് നടക്കുമ്പോള്‍ നിയമസഭയ്ക്ക് പുറത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

തിരുവനന്തപുരം : സ്പീക്കര്‍ക്കെതിരായുള്ള വിശ്വാസ പ്രമേയം സഭയ്ക്കകത്ത് നടക്കുമ്പോള്‍ നിയമസഭയ്ക്ക് പുറത്ത് യൂത്ത് കോണ്‍ഗ്രസ് വന്‍ പ്രതിഷേധം. പോലീസ് ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുകയും ചെയ്തു. പ്രതിഷേധം കടുത്തതോടെ മാര്‍ച്ചിന് നേരെ രണ്ടുതവണ ജലപീരങ്കി പ്രയോഗമുണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ സ്പീക്കറുടെ കോലം കത്തിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close