KERALANEWSTop News

സ്പീക്കറെ മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിക്കുന്നു: എ വിജയരാഘവന്‍

തിരുവനന്തപുരം; സ്പീക്കര്‍ക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ സിപിഎം ആക്റ്റിങ് സെക്രട്ടറി വിജയരാഘവന്‍ അനുകൂല പരാമര്‍ശവുമായി എത്തിയിരിക്കുകയാണ്. സ്പീക്കറെ അപമാനിക്കാനുള്ള മനപൂര്‍വ്വ ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നുകൊണ്ടിക്കുന്നത്. അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച രേഖ എങ്ങനെ ബിജെപി അധ്യക്ഷന് ലഭിച്ചു എന്നെല്ലാമുള്ള പരാമര്‍ശങ്ങളാണ് വിജയരാഘവന്‍ നടത്തിയിട്ടുള്ളത്.
യുഡിഎഫിന്റെ രാഷ്ടീയം മുസ്ലിം ലീഗ് തീരുമാനിച്ചാന്‍ കോണ്‍ഗ്രസിന്റെ ഭാവി എന്താകുമെന്നും വിജയരാഘവന്‍ ചോദിച്ചു. ജനങ്ങള്‍ എല്‍ഡിഎപിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close