KERALANEWSTop News

സ്പീക്കറോ നിയമസഭയോ വിശുദ്ധ പശുക്കളല്ല, ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ സ്പീക്കര്‍ പി ശ്രീ രാമകൃഷ്ണന്‍ വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെ കാണുന്നില്ലെന്നും ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും പ്രതികരിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും പ്രതിപക്ഷ നേതാവിന്റെ നിലപാട് ദൗര്‍ഭാഗ്യകരമെന്നും സ്പീക്കര്‍ പ്രതികരിച്ചു. ഊഹാപോഹങ്ങള്‍ വച്ചുള്ള പരാമര്‍ശങ്ങള്‍ പാടില്ലെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. മാധ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദിവസങ്ങളായി സ്വര്‍ണക്കടത്തുകേസിലെ ഉന്നതന്‍ സ്പീക്കറാണ് എന്ന രീതിയിലുള്ള പ്രചരണങ്ങള്‍ നടക്കുന്നുണ്ടായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close