KERALANEWS

സ്മാരകങ്ങൾക്ക് മാത്രമായി നാലര കോടിയോളം രൂപ

തിരുവനന്തപുരം: കേരളത്തിൽ സ്മാരകങ്ങൾക്ക് മാത്രമായി സംസ്ഥാന ബജറ്റിൽ മാറ്റിവെച്ചത് നാലുകോടി നാൽപ്പത് ലക്ഷം രൂപ. ബാലകൃഷ്‌ണപിളളയ്‌ക്ക് കൊട്ടാരക്കരയിൽ സ്‌മാരകം നിർമ്മിക്കാൻ രണ്ട് കോടി രൂപയാണ് വകയിരുത്തിയത്. കെ ആർ ഗൗരിയമ്മയ്‌ക്ക് ഉചിതമായ സ്‌മാരകം നിർമ്മിക്കാൻ രണ്ട് കോടി രൂപയും നീക്കിവെച്ചു. മഹാത്മ ഗാന്ധി സർവകലാശാലയിൽ മാർ ക്രിസോസ്റ്റം ചെയർ സ്ഥാപിക്കാൻ 40 ലക്ഷ രൂപയും വകയിരുത്തിയെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close