INDIANEWSTrending

സ്വകാര്യനയത്തില്‍ വ്യക്തത വരുത്തി വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: പുതുതായി കൊണ്ടുവന്ന സ്വകാര്യനയത്തില്‍ വ്യക്തതവരുത്തിക്കൊണ്ട് വാട്‌സ്ആപ്പ് രംഗത്ത്.സ്വകാര്യവിവരങ്ങള്‍ സുരക്ഷിതമായിരിക്കുമെന്നാണ് കമ്പനി അറിയിച്ചത്. ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈമാറുന്നത് സംബന്ധിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു വിശദീകരണവുമായി വാട്‌സ്ആപ്പ് രംഗത്തെത്തിയത്. ബിസ്‌നസ് അക്കൗണ്ടുകളുടെ വിവരങ്ങളാവും ശേഖരിക്കുക .കൂടാതെ വ്യക്തികള്‍ തമ്മിലുള്ള ചാറ്റുകള്‍ ശേഖരിക്കില്ല എന്നും കമ്പനി വിശദീകരിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close