INDIANEWSTrending

സ്വകാര്യവത്കരണത്തില്‍ ശ്രദ്ധിച്ച് പ്രധാനമന്ത്രി ,പെരുമയുടെ പേരില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ നടത്താനാകില്ല

ന്യൂഡല്‍ഹി: സ്വകാര്യവത്കരണത്തില്‍ ശ്രദ്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പെരുമയുടെ പേരില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ നടത്താനാകില്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം ബാധ്യതയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ നടത്തുക സര്‍ക്കാര്‍ ജോലിയല്ല. സര്‍ക്കാരിന്റെ ശ്രദ്ധയുണ്ടാവേണ്ടത് ജനക്ഷേമത്തിലാണെന്നും മോദി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close