BIZ

സ്വകാര്യ മേഖലകളിൽ ജോലി അന്വേഷിക്കുന്നവരാണോ നിങ്ങൾ…??? ഇതാ നിങ്ങൾക്കായൊരു സുവർണാവസരം

കേരള സർക്കാർ എംപ്ലോയ്‌മെന്റ് വകുപ്പിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യൂ… ഒറ്റത്തവണ രജിസ്റ്റർ ചെയ്യുന്നവർക്ക് പ്രഗത്ഭരുടെ നേതൃത്വത്തിൽ softskills, Interview skills എന്നിവയിൽ മികച്ച ട്രെയിനിങ് ക്ലാസ്സുകൾ നൽകികൊണ്ട് പ്രമുഖ കമ്പനികളിലേക്ക് ആഴ്ചതോറും നടക്കുന്ന ഇന്റർവ്യൂകൾ, ക്യാമ്പസ്‌ ഇന്റർവ്യൂകൾ, മിനി/മെഗാ ജോബ് ഫെയറുകൾ എന്നിവയിൽ പങ്കെടുക്കാം…

കൂടുതൽ ജോലി സാധ്യതകളെക്കുറിച്ചും എംപ്ലോയബിലിറ്റി സെന്റർ സേവനങ്ങളെക്കുറിച്ചുംഅറിയാനും സംശയങ്ങൾ ദൂരീകരിക്കുന്നുന്നതിനും കോട്ടയം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ “ഗൂഗിൾ മീറ്റ്” വഴി ഓഗസ്റ്റ് 24 തിങ്കളാഴ്ച രാവിലെ 11 മണിയ്ക്ക് സൗജന്യ വെബിനാർ നടത്തുന്നു. വെബിനാറിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യേഗാർത്ഥികൾ 7356754522 എന്ന നമ്പരിൽ പേര് , വയസ്സ് , വിദ്യാഭ്യാസ യോഗ്യത എന്നിവ whatsapp ചെയ്യുക.

കൂടുതൽ വിവരങ്ങൾക്ക്
എംപ്ലോയബിലിറ്റി സെന്‍റർ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, സിവിൽ സ്റ്റേഷൻ,
കോട്ടയം
0481-2563451/2565452

Show More

Related Articles

Back to top button
Close