NEWSWORLD

സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് ചൈനയും കംബോഡിയയും


ബെയ്ജിംഗ്: ചൈനയും കംബോഡിയയും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ചു. 2020 ജനുവരി മുതല്‍ ഇരുരാജ്യങ്ങളും തമ്മില്‍ ആരംഭിച്ച ചര്‍ച്ചകളുടെ ഫലമാണിത്്.ആദ്യമായാണ് കംബോഡിയ മറ്റൊരു വിദേശ രാജ്യവുമായി സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവക്കുന്നത്. ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിയും, കംബോഡിയ പ്രധാന മന്ത്രി ഹുന്‍ സെനും ചര്‍ച്ചയില്‍ സംബന്ധിച്ചു.കരാറിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം 900 കോടി ഡോളറിന്റെ വ്യാപാരമായിരുന്നു ഇരു രാജ്യങ്ങളും തമ്മില്‍ നടന്നത്ഇ

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close