Breaking NewsKERALANEWS

സ്വത്ത് തർക്കത്തിനിടെ ഒരാൾ വെട്ടേറ്റ് മരിച്ചു

പാലക്കാട്: പാലക്കാട് കൊല്ലങ്കോട് ഒരാൾ വെട്ടേറ്റു മരിച്ചു. നെൻമേനി സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. സ്വത്ത് തർക്കത്തിനിടെയാണ് സംഭവം എന്നാണ് പൊലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close