KERALANEWSTrending

സ്വഭാവിക ജാമ്യം തേടി ശിവശങ്കര്‍, സെഷന്‍സ് കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കി

കൊച്ചി: സ്വാഭാവിക ജാമ്യം തേടി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഹര്‍ജി നല്‍കി. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ശിവശങ്കര്‍ ജാമ്യ ഹര്‍ജി നല്‍കിയത്. പൂര്‍ണ കുറ്റപത്രമല്ല നല്‍കിയിരിക്കുന്നത്.

അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന് ഇഡി തന്നെ പറയുന്നു. ഈ സാഹചര്യത്തില്‍ സിആര്‍പിസി 167 പ്രകാരം സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നാണ് ഹര്‍ജിയിലെ വാദം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close