KERALA

സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ വര്‍ദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ വര്‍ദ്ധനവ് രേഖപ്പെടുത്തി. പവന് 80 രൂപ വര്‍ദ്ധിച്ച് 37600 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപ വര്‍ദ്ധിച്ച് 4700 രൂപയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കേരളത്തില്‍ സ്വര്‍ണ വിലയില്‍ കാര്യമായ കുറവുണ്ട്. കഴിഞ്ഞ മാസം സ്വര്‍ണ വില സര്‍വ്വകാല റെക്കോര്‍ഡ് നിരക്കായ പവന് 42000 രൂപ വരെ ഉയര്‍ന്നിരുന്നു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close