INDIANEWSSPORTS

സൗരവ് ഗാംഗുലി ആശുപത്രിയില്‍

കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റും പഴയ ഇന്ത്യന്‍ ക്രിക്കറ്റ് ടിം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍. കൊല്‍ക്കത്തയിലെ വുഡ്‌ലാന്റ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ജിമ്മില്‍ പരിശീലനത്തിനുശേഷം ശാരീരിക അസ്വസ്ഥത തോന്നിയതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close