KERALANEWSTop News

സർവ്വതല സ്പർശിയും വികസനവും ക്ഷേമവും ഉറപ്പു വരുത്തിയും രണ്ടാം പിണറായി സർക്കാർ ബജറ്റ്

ആരോഗ്യ മേഖലക്കും കോവിഡ് പ്രതിരോധത്തിനും കൂടുതൽ പരിഗണന നൽകുന്നതാണ് ബജറ്റ് .
ഒന്നാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിന്റെ തുടർച്ചാ ബജറ്റെന്ന പ്രത്യേകതയുമുണ്ട്.

പുതിയ നികുതി നിർദ്ദേശങ്ങളില്ല

കോവിഡ്
മഹാമാരി നേരിടാൻ
വിപുലമായ
രണ്ടാം കോവിഡ് പാക്കേജ് പ്രഖ്യാപിച്ചു.

20000 കോടിയുടേതാണ്
രണ്ടാം പാക്കേജ്
2800 കോടി കോവിഡ്
പ്രതിരോധത്തിന്
8300 കോടി പലിശ
സബ്സിഡിക്ക്
8900 കോടി ജനങ്ങളിലേക്ക്
നേരിട്ടെത്തിക്കാൻ പധതി

എല്ലാവർക്കും കോവിഡ് വാക്സിൻ സൗജന്യ
വാക്സിൻ എന്ന കാര്യത്തിൽ പിന്നോട്ടില്ല.

18 വയസിന് മുകളിൽ വാക്സിൻ നൽകാൻ
1500 കോടി

CHC കളിൽ ഐസലേഷൻ വാർഡുകൾ
കൂടുതൽ പീഡിയാടിക്ക്
ഐസിയുകൾ

വാക്സിൻ നിർമാണം, ഗവേഷണം എന്നിവ ആരംഭിക്കും
വാക്സിൻ ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ
10 കോടി.

150 മെട്രിക്ക് ടൺ ശേഷിയുള്ള
ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കും

ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താൻ കൂടുതൽ പരിഗണന

കാർഷിക മേഖലക്കായി
വൻ പധതികൾ
കർഷകർക്ക് ആശ്വാസമായി
പധതികൾ

കാർഷിക വായ്പാ ഇളവിന് 100 കോടി
കൃഷി ഭവനുകൾ സ്മാർട്ടിക്കും. ഇതിനായി
10 കോടി
റബ്ബർ സബ്സിഡി കുടിശികക്ക് 50 കോടി

തീരദേശത്തിന്
പ്രത്യക പധതികൾ . തീരദേശ സംരക്ഷണത്തിന് 11000 കോടി.
മത്സ്യ സംസ്കരണത്തിന്
5 കോടി

10000 അയൽ കൂട്ട യൂണിറ്റുകൾ കൂടി തുടങ്ങും
കുടുംബശ്രീ വഴി 1000 കോടിയുടെ വായ്പാ പധതി

ഉന്നത വിദ്യാഭ്യാസത്തിന്
കൂടുതൽ കർമ പധതികൾ
ശ്രീനാരായണ ഗുരു സർവ്വകലാശാലക്ക്
വികസനത്തിന് 10 കോടി

ഓൺലൈൻ പഠനത്തിനായി
കൂടുതൽ തുക.
2 ലക്ഷം ലാപ് ടോപ്പുകൾ
വീതരണം ചെയ്യും
സ്കൂൾ വഴിയുള്ള
ഓൺലൈൻ പഠനത്തിന് 10 കോടി

ടൂറിസം പുനരുദ്ധാരണ
പാക്കേജ്
2 പുതിയ ടൂറിസം
സർക്യൂട്ടുകൾ കൂടി

പട്ടികജാതി വർഗ
ക്ഷേമത്തിന് മുന്തിയ പരിഗണന. കൂടുതൽ തുക.

സ്മാർട്ട് കിച്ചൺ പധതിക്ക് 5 കോടി

മടങ്ങിവരുന്ന പ്രവാസികൾക്കായി
1000 കോടിയുടെ
വായ്പാ പധതി

KSRTC ക്ക് 100 കോടി

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close