ലഖ്‌നൗ: ഹഥ്‌റാസില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച മടങ്ങുകയായിരുന്നു ആം ആദ്മി പാര്‍ട്ടി എം.പി സഞ്ജയ് സിംഗിന് നേരെ അജ്ഞാതന്‍ മഷിയെറിഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബത്തെ കണ്ട ശേഷം ഹഥ്‌റാസ് ഗ്രാമത്തില്‍ നിന്നിറങ്ങവെയായിരുന്നു അജ്ഞാതന്റെ മഷിയഭിഷേകം. ഇയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്.തിങ്കളാഴ്ചയായിരുന്നു സഞ്ജയ് സിംഗും മറ്റ് എഎഎപി പ്രവര്‍ത്തകരും ഹാഥ്‌റസ് സന്ദര്‍ശിച്ചത്
ഹത്രാസില്‍ ആം ആദ്മി പാര്‍ട്ടി എം.പി സഞ്ജയ് സിംഗിന് നേരെ മഷിയെറിഞ്ഞു

Leave a comment
Leave a comment