KERALA

ഹരിപ്പാട്ട് നിയന്ത്രണം വിട്ട ടാങ്കർ ലോറി വീട്ടിൽ ഇടിച്ചു കയറി

ഹരിപ്പാട് : ദേശീയ പാതയിൽ ഹരിപ്പാടിനടുത്ത് ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറി പഞ്ചറായി നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറി. വീടിന്റെ മതിൽ തകർത്താണ് പാതയിൽ നിന്ന് നാലടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ആളപായം ഇല്ല
അപകടത്തെ തുടർന്ന് അര മണിക്കൂറോളം ദേശീയ പാതയിൽ ഗതാഗതം മുടങ്ങി ഹരിപ്പാട് നിന്ന് ഫയർ ആൻഡ് റെസ്ക്യൂ ടീം വന്നാണ് ഗതാഗതം പുനസ്ഥാപിച്ചത്

Show More

Related Articles

Back to top button
Close