KERALANEWSTrending

ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബു പോലീസ് കസ്റ്റടിയില്‍

കൊച്ചി: ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബു പോലീസ് കസ്റ്റടിയില്‍. ഹലാല്‍ സ്റ്റിക്കര്‍ നീക്കണമെന്നാവശ്യപ്പെട്ട് എറണാകുളം പാറക്കടവ് കുറുമശേരി ബേക്കറിയുടമയെ ഭീഷണിപ്പെടുത്തിയ കേസിലാണ് നോര്‍ത്ത് പറവൂര്‍ പോലീസ് ആര്‍ വി ബാബുവിനെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ബാബുവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസ് എടുത്തിരുന്നു. മതവികാരം വൃണപ്പെടുത്തത്തുന്ന പരാമര്‍ശങ്ങളുടെ പേരിലാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 എ വകുപ്പ് പ്രകാരം ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയ്ക്കെതിരെ കേസ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close