INDIATrending

ഹൈദരാബാദ് മുനിസിപ്പല്‍ കേര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്, ബിജെപിയുടെ മുന്‍തൂക്കത്തിന് ഇടിവ്, ടിആര്‍എസ് കുതിക്കുന്നു

ഹൈദരാബാദ്: സിവില്‍ ബോഡിയുടെ 150 ഡിവിഷനുകളിലായി 1,122 സ്ഥാനാര്‍ത്ഥികള്‍ ജനവിധിതേടുന്ന ഹൈദരാബാദ് മുനിസിപ്പല്‍ കേര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്‍തൂക്കമെന്ന് തെലുങ്ക് വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനുപിന്നാലെ ടിആര്‍എസ് കുതിക്കുന്നു . മെയര്‍സ്ഥാനം ഇത്തവണ ഒരു വനിതയ്ക്കാവും ലഭിക്കുക എന്നതും ഒരു പ്രത്യേകതയാണ്.
ഉച്ചയ്ക്ക് രണ്ട് മണിയോടെ ഇടിവി റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് 39 സീറ്റുകളില്‍ ബിജെപിയും 36 സീറ്റില്‍ ടിആര്‍എസും, 14 എണ്ണത്തില്‍ എഐഐഎം, കോണ്‍ഗ്രസ് 3 സീറ്റിലുമാണ്. വോട്ടെടുപ്പിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close